Thursday, June 18, 2009

അങ്ങകലെ മലമുകളില്‍...

മഴ തുള്ളിമുറിയാതെ പെയ്തുകൊണ്ടിരുന്നു. എന്തുകൊണ്ടൊ എനിക്ക് എഴുന്നെല്‍ക്കാനെ തോന്നിയില്ല. വെറുതെ അങ്ങനെ കിടന്നപ്പോള്‍ മമ്മിയെ ഓര്‍മ്മ വന്നു.

No comments:

Post a Comment